യു.ഡി.എഫ്.ധർണ ഇന്ന്.

ബെംഗളൂരു: കേന്ദ്ര കേരള സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെക്കെതിരെയും അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർധനക്കെതിരെയും ,കർഷക സമരത്തിൽ ഐക്യദാർഡ്യ പ്രഖ്യപിച്ചും യു.ഡി.എഫ് കർണ്ണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ ഇന്ന് നടക്കും.

സോമേശ്വരനഗറിലെ എസ്.ടി.സി.എച്ചിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത് .മൗര്യ സർക്കിളിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടത്താൻ തീരുമാനിച്ച ധർണ്ണ ചില സാങ്കേതിക കാരണങ്ങളാൽ STCH ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. .

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

കെ പി സി സി യുടെയും ഡി.സി.സി യുടേയും മറ്റു പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ധർണ്ണയിൽ പങ്കെടുക്കും. മുഴുവൻ യുഡിഫ് പ്രവർത്തകരും ജനാതിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന്
ചെയർമാൻ മെറ്റി കെ ഗ്രേസ് കൺവീനർ എം. കെ നൗഷാദ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts