കൂടുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിദിന ക്ലാസുകൾ തുടങ്ങാൻ നിർദ്ദേശം.

ബെംഗളൂരു : 09-10 ക്ലാസുകൾക്കും പി.യു.സി.ഡിപ്ലോമ ക്ലാസുകൾക്കും പിന്നാലെ 5-8 വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിദിന ക്ലാസുകൾ ഉടൻ തന്നെ തുടങ്ങണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്.

കോവിഡ് സാങ്കേതിക സമിതിയുമായി കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കണമെന്നാണ് സർക്കാറിൻ്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts