യു.കെ.യിൽ നിന്നെത്തുന്ന യാത്രക്കാരുടെ നിർബന്ധിത ഏകാന്തവാസം: ഒഴിവാക്കണമെന്ന അപേക്ഷയുമായി യാത്രികർ.

quarantine

ബെംഗളൂരു: യു കെയിൽ നിന്നും ഇന്ത്യയിലെത്തുന്ന യാത്രികരുടെ നിലവിലുള്ള 14 ദിവസത്തെ നിർബന്ധിത ഏകാന്തവാസം ഒഴിവാക്കണമെന്ന് അപേക്ഷയുമായി യാത്രികർ രംഗത്തെത്തി.

രോഗബാധ ഇല്ലെന്ന പരിശോധനാഫലം ഉണ്ടായിട്ടും നിർബന്ധിത ഏകാന്തവാസത്തിൽ കഴിയേണ്ടി വരുന്നത് ദുസ്സഹം ആണ് എന്നാണ് ഇവരുടെ അഭിപ്രായം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ജനിതകമാറ്റം സംഭവിച്ച രോഗാണുക്കളെ യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധിത ഏകാന്തവാസം ഏർപ്പെടുത്തിയത്.

പുതിയ വൈറസിന്റെ വ്യാപന ശേഷി വളരെ കൂടുതൽ ആണെന്നതും ദ്രുതഗതിയിലുള്ള വ്യാപനം നിലവിലുള്ള സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കും എന്നതും ഒരു കാരണമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts