വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്ററെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ജാ​തി വി​ളി​ച്ച്​ ആ​ക്ഷേ​പി​ക്കു​ക​യും​ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.

പോസ്കോ കേസ് ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മാ​ണ്ഡ്യ കെ.​ആ​ർ പേ​ട്ട്​ ഗ​വ. ഹൈ​സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ കൃ​ഷ്​​ണ ഗൗ​ഡ​യെ​യാ​ണ്​ കെ.​ആ​ർ പേ​ട്ട്​ റൂ​റ​ൽ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തത്.

  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി

സ്​​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ​ബ്ലോ​ക്ക്​ എ​ജു​ക്കേ​ഷ​ന​ൽ ഒാ​ഫി​സ​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ പ​രാ​തി​യി​ലാ​ണ് ഹെ​ഡ്​​മാ​സ്​​റ്ററെ പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us