കംഗാരുക്കളുടെ അഹങ്കാരത്തെ തച്ചുടച്ച് ഇന്ത്യൻ യുവനിര ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തി.

ന്യൂഡൽഹി : ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ യുവനിര ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തി.

വി​രാ​ട് കോ​ഹ്‌ലി, ​ആ​ര്‍.​അ​ശ്വി​ന്‍, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ മു​ന്‍​നി​ര താ​ര​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് അ​വ​സാ​ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്.

യു​വ​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യ​മാ​ണ് ഐ​തി​ഹാ​സി​ക പ​ര​മ്പര ജ​യം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്.

അ​ഞ്ചാം ദി​നം തു​ട​ക്ക​ത്തി​ല്‍ ത​ന്നെ രോ​ഹി​ത് ശ​ര്‍​മ​യെ (7) ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യി​രു​ന്നു.

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

എ​ന്നാ​ല്‍ പ​തി​വ് പോ​ലെ മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ പൂ​ജാ​ര ന​ങ്കൂ​ര​മി​ട്ട​തോ​ടെ ഒ​രു​വ​ശം ഉ​റ​ച്ചു.

മ​റു​വ​ശ​ത്ത് ഓ​സീ​സ് പേ​സ് പ​ട​യെ പേ​ടി​യി​ല്ലാ​തെ നേ​രി​ട്ട യു​വ​താ​രം ശു​ഭ്മാ​ന്‍ ഗി​ല്‍ സ്കോ​ര്‍ അ​നാ​യാ​സം ഉ​യ​ര്‍​ത്തി.

സെ​ഞ്ചു​റി​ക്ക് ഒ​ന്‍​പ​ത് റ​ണ്‍​സ് അ​ക​ലെ ഗി​ല്‍ വീ​ണെ​ങ്കി​ലും പ​ന്ത് ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ​ക​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ (24), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (22) എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ സ്കോ​റി​ലേ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്‍​കി. ഓ​സീ​സി​നാ​യി പാ​റ്റ് ക​മ്മി​ന്‍​സ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
[masterslider id="10"]

Related posts