റിപ്പബ്ലിക് ദിന പുഷ്പ പ്രദർശനം റദ്ദാക്കി.

ബെംഗളൂരു: ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പ പ്രദർശനം റദ്ദാക്കായതായി ഹോട്ടികൾചർ വകുപ്പ് അറിയിച്ചു.

2 ദിവസം മുൻപേ പുഷ്പമേള നടത്താൻ മുഖ്യമന്ത്രി യെദിയൂരപ്പ അനുമതി നൽകിയിരുന്നു, എന്നാൽ കോവിഡ് ഭീതി ഈ സമയത്ത് പ്രദർശനം നടത്തുന്നത് വിജയകരമാകില്ല എന്ന സൂചന ലഭിച്ചതോടെയാണ് 22 മുതൽ 28 വരെ നിശ്ചയിച്ചിരുന്ന പരിപാടിയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

കോവിഡ് കാരണം കഴിഞ്ഞ സ്വാതന്ത്ര്യ ദിന പുഷ്പമേളയും റദ്ദാക്കായിരുന്നു.

അടുത്ത പുഷ്പമേള ആഗസ്റ്റ് വളരെ വിപുലമായ രീതിയിൽ നടത്തുമെന്ന് ഹോൾട്ടി കൾചർ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts