ഇന്ന് നമ്മ മെട്രോ സര്‍വീസ് തടസ്സപ്പെടും…

ബെംഗളൂരു: ഗ്രീന്‍ ലൈനില്‍ രാവിലെ 7 മണിക്കും 9 മണിക്കും ഇടയില്‍ നാഷണല്‍ കോളേജ്-യെലച്ചന ഹള്ളി സ്റ്റേഷനുകളിക്കിടയില്‍ നമ്മ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.

ഈ ലൈനില്‍ നാഗസാന്ദ്ര-നാഷണല്‍ കോളേജ് സ്റ്റേഷനുകള്‍ക്കിടയില്‍ മെട്രോ തടസ്സപ്പെടില്ല.

9 മണിക്ക് ശേഷം ഗ്രീന്‍ ലൈനില്‍ സര്‍വീസ് പൂര്‍ണമായും പുനസ്ഥാപിക്കും.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ജെ.പി.നഗര്‍,ബനശങ്കരി സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് സര്‍വീസ് തടസ്സപ്പെടുന്നത്.

അതെ സമയം പര്‍പ്പിള്‍ ലൈനില്‍ ബയപ്പനഹള്ളി-മൈസുരു റോഡ്‌ സ്റ്റേഷനുകള്‍ക്കിടയില്‍ നിയന്ത്രണം നിലവില്‍ ഇല്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts