താനിതുവരെ ബീഫ് കഴിച്ചിട്ടില്ല, ഇനി കഴിക്കുകയുമില്ല; വാക്കുകൾ വളച്ചൊടിച്ചു : സിദ്ധരാമയ്യ.

ബെംഗളൂരു : താനിതുവരെ ബീഫ് കഴിച്ചിട്ടില്ല, ഇനി ഭാവിയിൽ കഴിക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ.

http://88t.8a2.myftpupload.com/archives/61573

എന്നാൽ ജനങ്ങളുടെ ഭക്ഷണകാര്യങ്ങളിൽ ഇടപെടുന്നതിനെയും നിയന്ത്രണം ,നിരോധനം ഏർപ്പെടുത്തുന്നതിനെയും എതിർക്കുക തന്നെ ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

“ഇഷ്ടം തോന്നിയാൽ ബീഫ് കഴിക്കും തടയാൻ ബി.ജെ.പിക്ക് എന്തവകാശം എന്നാണ് ഞാൻ ചോദിച്ചത്, എന്നാൽ ബിജെപിയും ജെ.ഡി.എ.സും ചേർന്ന് വാക്കുകൾ വളച്ചൊടിച്ച് വിവാദത്തിൽ എത്തിക്കുകയായിരുന്നു” മുൻ മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts