രാജീവ്‌ ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ എം.എസ്.സി.നഴ്സിംഗ് പരീക്ഷ നവംബറില്‍;അറിയിപ്പ് പുറത്ത്;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : രാജീവ്‌ ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ എം.എസ്.സി.നഴ്സിംഗ് തിയറി പരീക്ഷ നവംബര്‍ 23 ന് നടക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 02.11.2020

പിഴയില്ലാതെ പരീക്ഷ ഫീസ്‌ അടക്കേണ്ട തീയതി : 18.11.2020

100 രൂപ പിഴയോടെ പരീക്ഷ ഫീസ്‌ അടക്കേണ്ട തീയതി : 19.11.2020

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

സമ്പൂര്‍ണ ഉത്തരവ് /അറിയിപ്പ് താഴെ ലിങ്കില്‍ വായിക്കാം.

nursing november 2020

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts