സമന്വയ വൈസ് പ്രസിഡൻ്റ് അഡ്വ:ബി.എസ്.പ്രമോദ് അന്തരിച്ചു.

ബെംഗളൂരു :സമന്വയ വൈസ് പ്രസിഡന്റ്‌ അഡ്വ:പ്രമോദ് അന്തരിച്ചു.

അർബുദ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ ആയിരുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി അസുഖം കൂടുതലായത് കാരണം പുനലൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ 25 വർഷത്തോളമായി അദ്ദേഹം നഗരത്തിൽ വക്കിലായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

കൂടാതെ കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ പ്ളീഡർ, ബി.ജെ.പി കർണാടക ലീഗൽ സെൽ കൺവീനർ, ജനം ടി.വി. ബെംഗളൂരു കോഓർഡിനേറ്റർ, എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

പുനലൂർ സ്വദേശിയായ അഡ്വ: പ്രമോദ്, ബാലകൃഷ്ണ പിള്ളയുടെയും ശാന്തമ്മയുടെയും മകനാണ്.

ബാലഗോകുലം പുനലൂർ താലൂക് കാര്യവാഹ് ശ്രി പ്രദീപ്‌, ശ്രി.വിനോദ് എന്നിവർ സഹോദരങ്ങളാണ്. ഭാര്യ – മോനിഷ, മക്കൾ – അശ്വിൻ കൃഷ്ണ, അണർവ് കൃഷ്ണ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts