ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിന് മുകളിൽ; ഇന്ന് 70 മരണം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 70 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

9725 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :70 (97)
  • ആകെ കോവിഡ് മരണം :7536(7481)
  • ഇന്നത്തെ കേസുകള്‍ :9725(7576)
  • ആകെ പോസിറ്റീവ് കേസുകള്‍ :484990(475265)
  • ആകെ ആക്റ്റീവ് കേസുകള്‍ : 101626(98536)
  • ഇന്ന് ഡിസ്ചാര്‍ജ് :6583(7406)
  • ആകെ ഡിസ്ചാര്‍ജ് :375809(369229)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :818(794)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3986283(3915302)
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :27(41)
  • ആകെ മരണം :2521(2514)
  • ഇന്നത്തെ കേസുകള്‍ :3571(3084)
  • ആകെ പോസിറ്റീവ് കേസുകള്‍ :180283(176712)
  • ആകെ ആക്റ്റീവ് കേസുകള്‍ :39472(39681)
  • ഇന്ന് ഡിസ്ചാര്‍ജ് :3773(3889)
  • ആകെ ഡിസ്ചാര്‍ജ് :138289(134516)
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts