നഗരത്തിൽ കോവിഡ് രോഗിയായ ഡോക്ടർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ബല്ലാരി സ്വദേശിയായ ഡോ. കെ. ബസവരാജു (44) ആണ് മരിച്ചത്.

ഗദകിലെ മുണ്ടരാഗിയിലെ താലൂക്കാശുപത്രിയിലെ ഡോക്ടറായിരുന്ന ഇദ്ദേഹത്തിന് ജില്ലയിൽ ഐ.സി.യു. സൗകര്യം ലഭിക്കാത്തതിനെത്തുടർന്നാണ് ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയായ ഡോക്ടറെ ബെംഗളൂരുവിൽ എത്തിച്ചത്.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്ന ഡോക്ടർമാർക്കുപോലും മതിയായ ചികിത്സാ സൗകര്യമൊരുക്കാൻ കഴിയാത്തതിൽ കർണാടക ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts