പരീക്ഷാ സ്പെഷൽ ട്രെയിനുകൾ…

ബെംഗളൂരു : സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഈ മാസം ആരംഭിക്കുന്നതിനാൽ, വിദ്യാർഥികളുടെ സൗകര്യാർഥം ഇന്നു മുതൽ 12 സ്പെഷൽ ട്രെയിനുകൾ കൂടി ഏർപ്പെടുത്തി റെയിൽവേ.

എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുക.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

സ്പെഷൽ ട്രെയിൻ: ബംഗളുരു-മംഗളൂരു (06515-16), ഹുബ്ബള്ളി -മൈസൂരു (06581-82),വിജയപുര-മൈസൂരു(06535-36), യശ്വന്ത്പുര-കാർവാർ (06585-86), ബൈളഗാവി-ഷദ്ബാൾ (06931-32), ബെംഗളൂരു -മംഗളുരു (06517-18).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts