നഗരത്തിൽ ഇനി കനത്ത മഴ; യെല്ലോ അലർട്ട്

ബെംഗളൂരു: നഗരത്തിൽ ഇന്നലെ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. വീണ്ടും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഏഴുവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

രണ്ടാഴ്ചയായി തെളിഞ്ഞ കാലാവസ്ഥയാണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടിരുന്നത്. എന്നാൽ അടുത്ത രണ്ടുദിവസം നഗരത്തിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്നാണ് കലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം ബെംഗളൂരുവിൽ വെള്ളം പൊങ്ങുന്നത് മുൻകൂട്ടി അറിയിക്കുന്ന സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടില്ല.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന സെൻസറുകളിലൂടെ കൺട്രോൾ റൂമിൽ വെള്ളപ്പൊക്കത്തെക്കുറിച്ച് അറിയാനും അതിലൂടെ പ്രദേശവാസികൾക്ക് മുന്നറിപ്പ് നൽകാനും സംവിധാനത്തിലൂടെ കഴിയും.

ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

വടക്കൻ ജില്ലകളിൽ ഇടിമിന്നലിനും 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
[masterslider id="10"]

Related posts