നഗരത്തിലെ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണത്തില്‍ കുറവില്ല.

ബെംഗളൂരു :ഇന്നലെ ബി.ബി.എം.പി പുറത്തിറക്കിയ വാര്‍ റൂം ബുള്ളറ്റിന്‍ പ്രകാരം നഗരസഭാ പരിധിയിൽ 494 സജീവ കണ്ടെയ്ന്മന്റ് സോണുകൾ കൂടി കൂട്ടി ചേര്‍ത്തു.

ഇപ്പോള്‍ ആകെ എണ്ണം 15,723 ആയി.മുന്‍ റിപ്പോര്‍ട്ട്‌ പ്രകാരം ഇത് 15,229 ആയിരുന്നു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

ഇതുവരെ പ്രഖ്യാപിച്ചകണ്ടയ്ൻമെന്റ് സോണുകളുടെ എണ്ണം 40,563 ആണ്.

ഇതിൽ 24,840 സോണുകൾ സാധാരണനിലയിലേക്കു മടങ്ങി. ഏറ്റവുമധികം കണ്ടെയ്ൻമെന്റ് സോണുകളുള്ളത് ബെംഗളൂരു ഈസ്റ്റിലാണ്.3418 എണ്ണം.

3005 കണ്ടെയ്ൻമെന്റ് സോണുകളുമായി ബെംഗളൂരു സൗത്ത് തൊട്ടുപിന്നിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts