രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സി ഗുളികകൾ നഗരത്തിൽ കിട്ടാനില്ല.

ബെംഗളൂരു: പാരസെറ്റമോൾ
ഗുളികകൾക്കും പൾസ് ഓക്സിമീറ്റെർസീനും പുറകെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സി ഗുളികകളും നഗരത്തിൽ
ഇപ്പോൾ കിട്ടാതായി തുടങ്ങി.

വിറ്റാമിൻ സി ഗുളികകൾ മരുന്നുകടയിൽ നിന്നും വാങ്ങുവാൻ
ഡോക്ടർമാരുടെ കുറിപ്പ് ആവശ്യമില്ല എന്നതും ഇവ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാൽ കോവിഡ് രോഗികൾക്കുള്ള ചികിത്സയിൽ ഉൾപെടുത്തിയിട്ടുള്ളതിനാലും വിറ്റാമിൻ സി ഗുളികകൾക് ആവശ്യക്കാർ ഏറെയാണ്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ഇതിനാൽ തന്നെ പ്രസ്തുത മരുന്നിന്റെ ലഭ്യത നഗരത്തിൽ ഇപ്പോൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ലോക്ക് ഡൌൺ തുടങ്ങുന്നതിനു മുൻപായി അനവധി പേരാണ് വിറ്റാമിൻ സി ഗുളികകൾ വാങ്ങിയത് എന്ന് നഗരത്തിലെ മരുന്ന് കടകൾ അറിയിച്ചു.

4 ആഴ്ച തുടർച്ചയായി ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ സഹായിക്കും എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

വിറ്റാമിൻ സി ഗുളികകൾക് വിലയും വളരെ കുറവായി എന്നതും ഇതിനെ കൂടുതൽ സ്വീകാര്യമാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts