“ബ്ലൂ ബോക്സ്”ബെംഗളൂരു മലയാളി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെടുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനായ ഹരിക്ക് വരുന്ന സന്ദേശം. കൊഡ് ഭാഷയിൽ ആയത് കോണ്ട് സുഹൃത്തും ഗെയിം ഡെവലപ്പറും ആയ സാം അലക്സിന്റെ സഹായം തേടി കോഡുകളിൽ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടുപിടിക്കുന്നു.

ഹരി തന്റെ മറ്റൊരു സുഹൃത്തായ SI സാജൻ സെക്കറിയയുടെ സഹായത്താൽ അയൽ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് വരുന്ന പഴകിയതും രാസപദാർത്ഥങ്ങൾ ഇട്ടതുമ്മായ മൽസ്യ കടത്തിലെ വലിയൊരു സംഘത്തെ വലയിലാക്കുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

സാമ്പത്തിക നേട്ടത്തിന് വേണ്ടി നാം നശിപ്പിക്കുന്നത് നമ്മുടെ നാടിനെയാണ്

ഇതാണ് കഥയുടെ ഇതിവൃത്തം.

ബെംഗളൂരു മലയാളിയായ സനിൽ ഇരിട്ടിയാണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബാലാജി ശർമ്മ,രാജേഷ് ഹെബ്ബർ,സൗപർണിക സുബാഷ്,സനിൽ ഇരിട്ടി,സുമേഷ് കൃഷ്ണ എന്നിവർ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts