ഇന്ന് 6 മരണം; കർണാടകയിൽ ഇന്ന് 519 പേർക്ക് രോഗമുക്തി;442 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു;125 പേർ ബെംഗളൂരുവിൽ നിന്ന്…

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 6 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതിൽ 3 പേർ ബെംഗളൂരു ഗ്രാമ ജില്ലയിൽ നിന്നാണ്, മൈസൂരു,കലബുറഗി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് ആകെ മരണം 170 ആയി.

ഇന്ന് 442 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ അന്യസംസ്ഥാനത്തു നിന്ന് എത്തിയവർ 81 ആണ് വിദേശത്ത് നിന്ന് എത്തിയവർ 23.

ആകെ രോഗബാധിതരുടെ എണ്ണം 10560 ആയി. ഇതിൽ 3716 ആളുകൾ ആശുപത്രിയിൽ ഉണ്ട്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

160 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

ഇന്ന് 519 ആളുകൾക്ക് രോഗമുക്തി ആകെ 6670 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു നഗര ജില്ല 113, ഗ്രാമ ജില്ല 12, ഹാസന 12, കലബുറഗി 35,രാമ നഗര 33 ,ദക്ഷിണ കന്നഡ 29, ബെളളാരി 26, ധാർവാഡ് 26, ബാഗൽ കോട്ടെ 18 കൊടുഗു 18, ഉഡുപ്പി 14, ഗദഗ് 10, ഹാവേരി 10, മണ്ഡ്യ 9, ബീദർ 8, ദാവനഗെരെ 7, ബെളഗാവി 4, ശിവമൊഗ്ഗ 4, കോലാറ 4, യാദ ഗിരി 2, ചിക്കബല്ലാപുര 2, തുമക്കുരു 1, ചിക്ക മഗളുരു 1 ,ചാമരാജ് പുര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts