ബെംഗളൂരുവിൽ ഇന്നലെ മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് 18 പേർക്ക്.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ 18
പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്നലെ അസുഖം സ്ഥിരീകരിച്ച 18 പേരിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും തിരികെ വന്നതാണ് .

ഒരാൾ  P3270 രോഗിയുടെ കോൺഡാക്ടും മറ്റൊരാൾ P2334 രോഗിയുടെ കോൺഡാക്ടുമാണ്.

രണ്ടു പേരും സ്ത്രീകളാണ് 7 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത കോവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചവരാണ്.

  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്

ഇതിൽ നാല് വയസ്സുള്ള ഒരു ആൺകുട്ടി കൂടെ ഉൾപ്പെടുന്നു.

സിവിയർ റെസ്പിറേറ്ററി അക്യൂട്ട്
ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന ഒരാൾക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

നഗരത്തിലെ പല ഹോസ്പിറ്റലുകളിലായി ചികത്സയിലായിരുന്നു ഈ എട്ട് പേരും

ബാക്കി ഉള്ള 7 പേരുടെ കോൺഡാക്ട് വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇതോടെ നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം 452 ആയി.

ഇതിൽ 276 പേർ രോഗമുക്തി നേടി. നഗരത്തിൽ 162 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us