കോവിഡ് രോഗം ഭേദമായ ആൾ ഐസൊലേഷൻ കേന്ദ്രത്തിൽ തൂങ്ങി മരിച്ചു.

ബെംഗളൂരു: കോവിഡ്-19 രോഗമുക്തി നേടിയ 53 കാരനെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി.

രോഗം ഭേദമായി വീട്ടിലേക്ക് പോകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് കൊപ്പ ടൗൺ സ്വദേശിയായ ഇദ്ദേഹത്തെ ഐസൊലേഷൻ കേന്ദ്രത്തിലെ ശുചി മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

സ്ഥിര മദ്യപാനിയായ ഇദ്ദേഹം ദിവസങ്ങളായി മദ്യം ലഭിക്കാത്തതിനെത്തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പോലീസ് കരുതുന്നു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ഇതോടെ സംസ്ഥാനത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തിലും ഐസൊലേഷൻ വാർഡുകളിലും പ്രവേശിപ്പിച്ച് ആത്മഹത്യ ചെയ്തവരുടെ എണ്ണം അഞ്ചായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts