ഈവനിംഗ് ബുള്ളറ്റിൻ;ഇന്നു മാത്രം 143 പുതിയ കോവിഡ്-19 രോഗികൾ;രോഗം ബാധിച്ചവരിൽ ഒരു മലയാളിയും;കൂടുതൽ രോഗികളും അന്യസംസ്ഥാനത്ത് നിന്ന് എത്തിയവർ;ആകെ രോഗബാധിതരുടെ എണ്ണം 1600 കടന്നു.

ബെംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 5 മണിക്ക് പുറത്തിറക്കിയ ആരോഗ്യ വകുപ്പിൻ്റെ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 143 ആയി.

റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും
കൂടുതൽ കേസുകൾ റിപ്പോർട്ട്
ചെയ്തത് മണ്ഡ്യയിലാണ്.ഉഡുപ്പി (26), മണ്ഡ്യ (33) ഹാസൻ (13)
ബെള്ളാരി(11), ബെലഗാവി (9), ഉത്തര
കന്നഡ (7), ശിവ മൊഗ്ഗ (6), ദക്ഷിണ കന്നഡ (5)
ധാർവാഡ് (5), ദാവനഗരെ (3),
ചിക്കബെല്ലാപുര (2), മൈസൂരു (1),
വിജയപുര (1) തുമുകൂരു- (1), ഗദഗ് ( 2 ),
റായിച്ചൂരു ( 5 ), കോലാര (2), എങ്ങനെയാണ്
പുതുതായി കോവിഡ്
സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള
കണക്കുകൾ.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ
കോവിഡ് രോഗികൾ ചികിത്സയിൽ
ഉള്ളത് മണ്ഡ്യയിലാണ്. 176
രോഗികളാണ് ഇവിടെ
ചികിത്സയിലുള്ളത്.

രണ്ടാമത് ബെംഗളൂരു നഗര ജില്ലയാണ്. 122 രോഗികൾ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 വയസ്സിന് താഴെയുള്ള 26 കുട്ടികൾ ഉൾപ്പെടുന്നു.

ഒരു മലയാളിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

മണിപ്പാൽ ആശുപത്രിയിൽ ചികിൽസ തേടിയ 60 കാരിയാണ് ഇത്.

ഇന്ന് 15 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 571 ആയി.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

992 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.

ആകെ രോഗ ബാധിതരുടെ എണ്ണം 1605 ആയി.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂരു വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
[masterslider id="10"]

Related posts