ഹൊസൂർ റോഡിൽ മലിനജല പൈപ്പ്‌ലൈൻ പൊട്ടി; മൂക്ക് പൊത്തി യാത്ര ചെയ്ത് ജനം…

ബെംഗളൂരു: ബൊമ്മനഹള്ളി, ഹൊസ റോഡ്, കുഡ്‌ലു ഗേറ്റ് എന്നിവിടങ്ങളിൽ മലിനജല പൈപ്പുകൾ പതിവായി നിറഞ്ഞൊഴുകുന്നുണ്ട്. മലിനജല ഓടകൾ പൊട്ടിയൊഴുകുന്നത് നഗരത്തിൽ വൻ ഗതാഗതകുരുക്കിന് ഇടയാക്കുന്നു.

കഴിഞ്ഞ ദിവസം രൂപേന അഗ്രഹാര ബസ് സ്റ്റോപ്പിന് സമീപത്താണ് മലിനജല പൈപ്പ് ലൈൻ പൊട്ടിയത്. തിരക്കേറിയ ഹൊസൂർ റോഡിൽ മണിക്കൂറോളം ഗതാഗതം ഇഴഞ്ഞുനീങ്ങി. ദുർഗന്ധം കാരണം ഇതുവഴി മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. മലിനജല പൈപ്പുകൾ നിറഞ്ഞ് മാൻഹോളുകൾ വഴി വെള്ളം നിറഞ്ഞൊഴുകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts