യു.എൻ.എ.യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു.

ബെംഗളൂരു : യു.എൻ.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ) യുടെ നേതൃത്വത്തിൽ ഇന്ന് നഗരത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു.

ഇന്ന് രാവിലെ 11 മണിക്ക് നഗരത്തിലെ ഉപ്പാർപേട്ട് പേലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രവും ശുചീകരിച്ചു കൊണ്ടാണ് ഇന്നത്തെ നഴ്സസ് ദിനാചരണം.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

മാസ്ക്ക് വിതരണവും നടത്തുന്നുണ്ട്.

പ്രവാസി കോൺഗ്രസുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടിയുടെ ഉൽഘാടനം മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനും ഗാന്ധി നഗർ എംഎൽഎയുമായ ദിനേഷ് ഗുണ്ടുറാവു  നിർവ്വഹിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts