പ്രശസ്ത കന്നഡ സാഹിത്യകാരൻ കെ.എസ്.നിസാർ അഹമ്മദ് അന്തരിച്ചു.

ബെംഗളൂരു : പ്രശസ്ത  കന്നഡ സാഹിത്യകാരൻ കെ.എസ്. നിസാർ അഹമ്മദ് (84) അന്തരിച്ചു.

കന്നഡ സാഹിത്യ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹത്തിന് 2018ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.സാഹിത്യ അക്കാദമി പുരസ്കാരവും രാജ്യോത്സവ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ

നിത്യോത്സവ, മനസു ഗാന്ധി ബസാറു തുടങ്ങിയവ പ്രധാന കൃതികളാണ്.

എതാനും ദിവസങ്ങളായി  ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts