ബെംഗളൂരു : കൊറോണ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു.
വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ ഇടുകയോ പങ്കുവക്കുകയോ ലൈക്ക് അടിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ഡിസാസ്റ്റർ മാനേജ്മെൻറ് നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Friends on Social https://t.co/2E99cGNZ97 is fighting a common Enemy. Lot of unwanted hate is being created on social media. Pray?don’t be party to share, forward and liking such msgs.Stringent provisions Of National Diaster Management Act can be invoked.Let’s Unite.
— Bhaskar Rao IPS (@deepolice12) April 6, 2020