ഇത് “സിലിക്കണ്‍ വാലി”യാണ്,ഇവിടിങ്ങനെയാണ്…

ബെംഗളൂരു : ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് അണുനശീകരണം നടത്തി കോർപ്പറേഷൻ.

സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് അണുനശീകരണം ആരംഭിച്ചത്.

വ്യാഴാഴ്ച യശ്വന്തപുര ഭാഗത്തായിരുന്നു പ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് -19 രോഗബാധിതരുടെ വീടുകളിലും സമീപ പ്രദേശങ്ങളിലും ബി.ബി.എം.പി.

ആസ്ഥാനത്തും ടൗൺ ഹാൾ, കെ.ആർ. മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും അണുനശീകരണം നടത്തിയിരുന്നു. കൂടാതെ ജെറ്റിങ് മെഷീനുകളുപയോഗിച്ചും അണുനശീകരണം നടത്തുന്നുണ്ട്.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

അണുനാശിനി തളിക്കുന്നതിനായി പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടത്താനാണ് കോർപ്പറേഷന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts