കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു.

 

ബെംഗളൂരു: നഗരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മാനന്തവാടി തവിഞ്ഞാൽ വിമല നഗറിൽ പരേതനായ അഗസ്റ്റ്യൻ്റെ മകൻ ജോബി അഗസ്റ്റിൻ (35) മരിച്ചു .

നഗരത്തിൽ ഒരു റെസ്റ്റോറൻറിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു ജോബി.

  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

സംസ്കാരം ഇന്നു വൈകിട്ട് നാലിന് തവിഞ്ഞാൽ സെൻറ് മേരീസ് പള്ളിയിൽ നടക്കും.

മാതാവ്: മേരി, സഹോദരങ്ങൾ :വിനോദ്, സ്മിത

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts