വ്യാജ ദൃശ്യങ്ങൾ കാണിച്ച് ആത്മീയ പ്രവർത്തകനിൽ നിന്ന് പണം തട്ടി;ടി.വി.ചാനൽ ഉടമ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ.

ബെംഗളൂരു : ആത്മീയ പ്രവർത്തകനെ വ്യാജ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ കന്നട യൂട്യൂബ് ചാനൽ ഉടമ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ.

ബംഗളുരുവിൽ മുനിരാജു (61) ജീവനക്കാരായ രവികുമാർ (48) മുരളി (34) മനോജ് കുമാർ (14) മഞ്ജുനാഥ് (40) എന്നിവരാണ് അറസ്റ്റിലായത്.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

മഹാത്മാഗാന്ധി സേവാട്രസ്റ്റ് സ്ഥാപകനും ആത്മീയ പ്രഭാഷകനും കൂടിയായ വിനയ് ഗുരുജിയെ (32) വീഡിയോ ദൃശ്യങ്ങൾ മോർഫ് ചെയ്ത ശേഷം 50 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സഹായി നൽകിയ പരാതിയിലാണ് പോലീസ് നടപടി.

പണം നൽകിയില്ലെങ്കിൽ വീഡിയോ ചാനലിലൂടെ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts