ബെംഗളൂരു: യെലഹങ്ക, ഹെബ്ബാൾ AlKMCC കമ്മിറ്റി യലഹങ്ക ശുശ്രുഷ ഹോസ്പിറ്റൽ മുൻവശം നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ 10:30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം നാലുമണിക്ക് സമാപിക്കുമ്പോൾ ജാതിമതഭേദമന്യേ വൻജനാവലി ക്യൂവിൽ ആയിരുന്നു.
ഡോക്ടർ ശശിധര കുമാർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. AIKMCC ഏരിയ നേതാക്കളായ നസീർ റോയൽ മാർട്ട്, റഷീദ് യലങ്ക, മുനീർ ഹെബ്ബാൾ, അയ്യൂബ് ഹസനി നൗഷാദ് നൈസ്മാർട്ട്, അഷ്ഫാഖ്, അസീസ് യൂ കെ, ഫാഇദ്, സിയാദ് ഗഫൂർ,എന്നിവർക്കു പുറമേ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഹീം ചാവശ്ശേരി തൊപ്പി റഹ്മാൻ ,മൈയ്തു പെറ്ല, ഡ്രൈവർ ഹനീഫ എന്നിവർ നേത്രുത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.