നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് !

ബെംഗളുരു : കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്നു ഉഡുപ്പിയിൽ നിരീക്ഷണത്തിലിരുന്ന 3 പേർക്കു അസുഖമില്ലെന്നു സ്ഥിരീകരിച്ചു.

സ്രവപരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇവർ ആശുപത്രി വിട്ടു.

15 ദിവസത്തെ ചൈനസന്ദർശന ശേഷം മടങ്ങിയെത്തിയ കുട്ടി ഉൾപ്പെടെ 3 പേരെയാണു കഴിഞ്ഞയാഴ്ച ആശുപ്രതി യിൽ പ്രവേശിപ്പിച്ചത്.

  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്

ജില്ലയിൽ കൊറോണ വൈറസ് ഭീതിയില്ലെന്നും അതേസമയം മുൻകരുതൽ നടപടികൾ തുടരുന്നുണ്ടെന്നും കലക്ടർ ജി.ജഗദീശ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us