സിവിൽ ലിബർട്ടീസ് കളക്ടീവിന്റെ “ഹം ദേഖേങ്കേ”ഫെബ്രുവരി 15ന്.

ബെംഗളൂരു : ഇന്ത്യയുടെ ജനാധിപത്യവും ബഹുസ്വരതയും നിലനിർത്താനുള്ള പ്രതിരോധപ്രവർത്തങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ സിവിൽ ലിബർട്ടീസ് കളക്റ്റീവ് 2020 ഫെബ്രുവരി 15, ശനിയാഴ്ച്ച  ‘ഹം ദേഖേങ്കെ: ജനാധിപത്യപരമായ  വിയോജിപ്പിന്റെ സ്വരങ്ങൾ’  (Hum Dhekenge – Voices of Democratic Dissent) എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നു. ഈ സമരങ്ങളിൽ സജീവ പങ്കാളിത്തം പുലർത്തുന്ന ആക്ടിവിസ്റ്റുകളും കലാകാരന്മാരും പങ്കെടുക്കുന്ന സംവാദങ്ങളും സാംസ്ക്കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും.  ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളുടെ പ്രധാനനേതാക്കളിൽ ഒരാളും സാമൂഹ്യ പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി മുഖ്യ പ്രഭാഷണം നടത്തും.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

സ്ഥലം:  ഷിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി, ബെംഗളൂരു (നിംഹാൻസിന് സമീപം.)

2 PM – സിനിമ – നൈറ്റ് ആന്റ് ഫോഗ് (ജർമ്മൻ, 1956)
3 PM – മ്യൂസിക്, തീയേറ്റർ  (എംഡി പല്ലവി, ഷബരി റാവു, സച്ചിത് പുരാണിക്, ലക്ഷ്മി ചന്ദ്രശേഖർ, ചാണക്യ, നിഷാ അബ്ദുല്ല, ശിൽപ മുദ്‌ബി, ആദിത്യ കോട്ടകോത്ത, ലീനാസ് ബിച്ച , അമിത് സെൻഗുപ്ത – പ്രകാശ് ബാരെ)
5 PM – പ്രഭാഷണം  (ജിഗ്നേഷ് മേവാനി)
6 PM – പാനൽ ചർച്ച. (ഡോ. സുരഭി, അഡ്വ അവ്‌നി, ശരീഖ്, ഭവ്യ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts