ഇന്ദിരാ കാന്റീനുകളിലെ ഭക്ഷണ വിതരണ ടെണ്ടർ മുൻ കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ഭാര്യയുടെ അദമ്യ ചേതന ട്രസ്റ്റിന് ലഭിച്ചു;പ്രതിഷേധവുമായി കോൺഗ്രസ്.

ബെംഗളൂരു: ഈസ്റ്റ് സോണിൽ ഭക്ഷണവിതരണത്തിനുള്ള കരാർ ബിജെപി അനുകൂല സന്നദ്ധസംഘടനയായ അദമ്യ ചേതന ട്രസ്റ്റിന്നൽകിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.

അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി അനന്ത്കുമാറാണ് അദമ്യചേതന ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

നേരത്തെ ഇന്ദിരാ കന്റീനുകളുടെ പേര് മാറ്റാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.

എന്നാൽ കുറഞ്ഞ തുകയ്ക്ക് ടെൻഡറിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്കാണ് കരാർ നൽകിയതെന്നാണ് ബിബിഎംപി വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts