നഗരത്തിൽ പുതുവർഷ ആഘോഷങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് ഈ വാർത്ത വായിക്കുക..

ബെംഗളൂരു : നഗരത്തിൽ പുതുവർഷം ആഘോഷിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്..

  1. ബി.എം.ടി.സി. സർവീസ് ഇന്ന് രാത്രി 12:30 വരെ ഉണ്ടായിരിക്കും.
  2. നമ്മ മെട്രോ സർവ്വീസ് നാളെ പുലർച്ചെ 2 മണി വരെ ഉണ്ടായിരിക്കും
  3. ഇലക്ട്രോണിക് സിറ്റി, വിമാനത്താവള മേൽപ്പാലങ്ങൾ അടക്കം നഗരത്തിലെ 41 മേൽപ്പാലങ്ങൾ ഇന്ന് രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടും.
  4. നന്ദി ഹിൽസിലും മണ്ഡ്യയിലെ മുത്തത്തി നദിയിലും ഇന്ന് വൈകീട്ട് 4 മുതൽ രാവിലെ 8 വരെ പ്രവേശനം നിഷേധിച്ചു.
  5. മുങ്ങിമരണവും മറ്റ് അപകടങ്ങളും തടയാൻ കാവേരി നദിയിലെ യെഡമുറി, ബാൽമുറി വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഇന്ന് രാവിലെ 6 മുതൽ നാളെ രാവിലെ 6 വരെ പ്രവേശനം നിരോധിച്ചു.
  6. ഇന്ന് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യും.വാഹനങ്ങൾ പിടിച്ചെടുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts