ഇന്ന് നഗരത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക;വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ വാഹന ഗതാഗതത്തെ ബാധിച്ചേക്കാം; അപ്രഖ്യാപിത ബന്ദിന് സാദ്ധ്യത എന്ന് മാധ്യമങ്ങൾ.

ബെംഗളൂരു : ഇന്ന് നഗരത്തിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, നിരവധി സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. വിവിധ മുസ്ലീം സംഘടനകൾ ചേർന്നു നടത്തുന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പാതകളിൽ ഗതാഗതം തിരിച്ച് വിട്ടതായി അധികാരികൾ അറിയിച്ചു.

കടകൾ പ്രതിഷേധിച്ച് സമരം നടത്താൻ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബലം പ്രയോഗിച്ച് കടകർ അടക്കാൻ ഉള്ള ശ്രമം നടത്തിയാൽ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

ശിവാജി നഗർ, ജയനഗർ, ജെ.സി.റോഡ്, കന്റോൺമെന്റ് ,ബന്നാർ ഘട്ട റോഡ്, ജാലഹള്ളി, പീനിയ, വിജയനഗർ,ബാട്ടാരായണപുര, കെ.ആർ. മാർക്കെറ്റ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കിന് സാദ്ധ്യത ഉള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നഗരത്തിൽ ബന്ദിന് സമാനമായ സാഹചര്യമാണെന്നും റിപ്പോർട്ടിൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts