നഗരത്തിൽ പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ക്ക് പിടിവീഴും; പിഴയോടൊപ്പം ഇനി ഇതുകൂടി ചെയ്യേണ്ടി വരും!

ബെംഗളൂരു: നഗരത്തിൽ പൊതുസ്ഥലം വൃത്തികേടാക്കുന്നവര്‍ക്ക് പിടിവീഴും; പിഴയോടൊപ്പം ഇനി സ്ഥലം ശുചിയാക്കുക കൂടിവേണമെന്ന് പുതിയ നിയമം.

ചര്‍ച്ച് സ്ട്രീറ്റില്‍ തുപ്പിയതിന് മൂന്ന് വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഈ റോഡ് വൃത്തിയാക്കേണ്ടി വന്നു. അതിനു പുറമെ ഇവരില്‍ നിന്ന് 500 രൂപ പിഴയും ഈടാക്കി.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒന്നരമണിക്കൂര്‍ ചെലവഴിച്ചാണ് പൊതുസ്ഥലം വൃത്തികേടാക്കിയവരെ കയ്യോടെ പിടികൂടിയത്. തുപ്പിയ സ്ഥലം ചൂലും വെള്ളവും ഉപയോഗിച്ച് ശുചിയാക്കിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts