കമ്മീഷണർക്ക് പിന്നാലെ ഹൈദരാബാദ് പോലീസിന്റെ നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രിയും.

ബെംഗളൂരു : സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവുവിന് പിന്നാലെ തെലുങ്കാനയിലെ പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി യെദിയൂരപ്പയും.

പ്രതികൾ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ സ്വയരക്ഷക്കായി പോലീസിന് പ്രത്യാക്രമണം അനിവാര്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

പ്രതികളെ കൊലപ്പെടുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നഗരവാസികൾ രംഗത്തെത്തിയിരുന്നു.

അക്രമികളെ കാലിൽ വെടിവച്ച് പിടിക്കുന്നത് നഗരത്തിൽ അത്ര അപരിചിതമായ കാര്യമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts