യൂത്ത് റിട്രീറ്റ് നവംബർ 30,ഡിസംബർ 1 ദിവസങ്ങളിൽ ധർമാരാം പള്ളിയിൽ.

ബെംഗളൂരു : ഈ വരുന്ന നവംബർ 30, ഡിസംബർ 1 തീയതികളിൽ ഡയറി സർക്കിളിലെ ക്രൈസ്റ്റ് കോളേജിന് സമീപമുള്ള ധർമാരാം സൈന്റ് തോമസ് ഫോറൻ പള്ളിയിൽ വച്ച് യുവ ജനങ്ങൾക്കും യുവ മിഥുനങ്ങൾക്കുമായി മോറിയ മീറ്റ് എന്ന പേരിൽ യുവജന ധ്യാനം സംഘടിപ്പിക്കുന്നു.

ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ, ബ്രദർ സുനിൽ കൈതാരം എന്നിവരടങ്ങുന്ന ക്രൈസ്റ്റ് കൾചറൽ ടീം ആണ് വർഷങ്ങളായി നടത്തപ്പെടുന്ന ഈ പരിപാടിക്ക് കഴിഞ്ഞ വർഷം മുതൽ നേതൃത്വം നൽകുന്നത്.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിലേയ്ക്ക് ജാതി-വർഗ്ഗ-ഭാഷാ ഭേദമന്യേ ബെംഗളൂരുവിലെ എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് പരിപാടി

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൈൻ റജിസ്ട്രേഷനും www.moriahmeet.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts