അടുത്ത വർഷത്തെ സംസ്ഥാനത്തെ പൊതു അവധികൾ ഇവയാണ്.

ബെംഗളൂരു : അടുത്തവർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ .

  1. മകരസംക്രാന്തി – ജനുവരി 15
  2. ശിവരാത്രി -ഫെബ്രുവരി 21
  3. ഉഗാദി -മാർച്ച് 21
  4. മഹാവീർ ജയന്തി- ഏപ്രിൽ 6
  5. ദുഃഖവെള്ളി -ഏപ്രിൽ 10
  6. അംബേദ്കർ ജയന്തി -ഏപ്രിൽ 14
  7. മെയ് ദിനം- മെയ് 1
  8. റമദാൻ- മെയ് 25
  9. ബക്രീദ്- ഓഗസ്റ്റ് 1
  10. സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15
  11. മഹാലയ അമാവാസി- സെപ്റ്റംബർ 15
  12. ഗാന്ധിജയന്തി -ഒക്ടോബർ 2
  13. വിജയദശമി- ഒക്ടോബർ 26
  14. ഈദ് മിലാദ്- ഒക്ടോബർ 30
  15. വാല്മീകി ജയന്തി- ഒക്ടോബർ 31
  16. ദീപാവലി- നവംബർ 16
  17. കനകദാസ ജയന്തി- ഡിസംബർ 3
  18. ക്രിസ്മസ്- ഡിസംബർ 25
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

ഇങ്ങനെ 18 ദിവസമാണ് അവധികൾ നൽകിയിരിക്കുന്നത് ഞായറാഴ്ച ആയതിനാൽ റിപ്പബ്ലിക് ദിനം, ബസവ ജയന്തി, മുഹറം ,മഹാനവമി എന്നിവയ്ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts