കൂടുതൽ കോൺഗ്രസ് എംഎൽഎമാർ തന്റെ കൂടെയുണ്ടെന്ന് വിമത എംഎൽഎമാരുടെ നേതാവും ബി.ജെ.പി സ്ഥാനാർത്ഥിയുമായ രമേഷ് ജാർക്കിഹോളി.

ബെംഗളൂരു: കോൺഗ്രസിൽനിന്ന് കൂടുതൽ എം. എൽ.എ.മാർ തന്നോടൊപ്പമുണ്ടെന്ന് ബി.ജെ.പി. സ്ഥാനാർഥിയും കോൺഗ്രസ് വിമതനുമായ രമേശ് ജാർക്കിഹോളി.

തനിക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചാൽ നഷ്ടം കോൺഗ്രസിനായിരിക്കുമെന്നും രമേശ് ജാർക്കിഹോളി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനുള്ള അവസരമൊരുക്കിയിത് കോൺഗ്രസാണ്.

  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു

ഇതിൽ ബി.ജെ.പി.ക്ക് പങ്കില്ല. മണ്ഡലത്തിലെ വികസനവും ജനങ്ങളുടെ ക്ഷേമവും മുന്നിൽ കണ്ടാണ് കോൺഗ്രസിൽനിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
[masterslider id="10"]

Related posts

Click Here to Follow Us