പ്രവാസി മലയാളികളിൽ നിന്നും രചനകൾ ക്ഷണിച്ചു
ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ കുട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രുപീകരിച്ചതാണ് ലോക കേരള സഭ.
പ്രഥമ ലോക കേരളസഭയുടെ ഏഴ് വിഷയ മേഖലാ സ്റ്റാൻഡിംഗ് കമ്മറ്റികൾ സമർപ്പിച്ച ശുപാർശകളിൽ ഒന്നാണ് പ്രവാസി മലയാളികൾക്ക് ഒരു പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്ക് കഥ, കവിത, ലേഖനം, പഠനങ്ങൾ, യാത്രാവിവരണം, പ്രവാസാനുഭവങ്ങൾ, ചിത്രങ്ങൾ, കാർട്ടൂൺ എന്നിവ പ്രവാസി മലയാളികളിൽ നിന്നും ഓൺലൈനായി ക്ഷണിച്ചു.
രചനകൾ ഇംഗ്ലീഷിലും മലയാളത്തിലും സമർപ്പിക്കാം. *2019 ഡിസംബർ ഒന്നിനകം* lkspublication2020@