ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം പിടിയിൽ; സംഘത്തിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ!

ബെംഗളൂരു: ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ എട്ടുപേരെ പുലികേശി നഗർ പോലീസ് പിടികൂടി.

3 പേർ 18 വയസ്സിന് താഴെയുള്ളവരാണ് .ഇവരിൽ നിന്ന് 12 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കണ്ടെടുത്തു. രാവിലെയും വൈകിട്ടും തിരക്ക് കുറവുള്ള റോഡിലൂടെ നടക്കുന്ന സ്ത്രീകളെ ആണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts