ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ നേതൃത്വത്തിൽ മൈസൂരു കാവേരി തീർത്ഥത്തിൽ വച്ച് കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി.

ബെംഗളൂരു :എൻ എസ് എസ്  കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ  നേതൃത്വത്തിൽ മൈസൂരിൽ  കാവേരി തീര്ത്ഥത്തിൽ വച്ച്  കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി , രാജശേഖരൻ പിള്ളയുടെ  മുഖ്യ കാർമികത്വത്തിൽ   പ്രിതൃതർപ്പണം നടന്നു ,

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

പരിപാടിക്ക് കരയോഗം  പ്രസിഡൻറ്  സുരേന്ദ്രൻ  തംമ്പി , അനിൽകുമാർ സി , കെ.സുധാകരൻ , കെ. രാജൻ  എന്നിവർ  നേതൃത്വം നൽകി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
[masterslider id="10"]

Related posts