സംഘർഷ സാദ്ധ്യത;നഗരത്തിൽ അടുത്ത 2ദിവസത്തേക്ക് നിരോധനാജ്ഞ!

ബെംഗളൂരു : സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി അടുത്ത 2 ദിവസത്തേക്ക് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്ന് റേസ് കോഴ്സ് റോഡിലെ നിതീഷ് അപ്പാർട്ട്മെന്റിന്റെ മുന്നിൽ ബിജെപി- കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയിരുന്നു, ബിജെപി നേതാവായ ആർ അശോകയുടെ അപ്പാർട്ട്മെന്റിൽ സ്വതന്ത്ര എംഎൽഎമാരെ തടഞ്ഞുവച്ചിട്ടുണ്ടെന്ന് ആരോപിച്ച്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു, തുടർന്ന് ബിജെപി പ്രവർത്തകരും അവിടെയെത്തി.

  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;

അവിശ്വാസ പ്രമേയത്തെ തുടർന്നുള്ള മുഖ്യമന്ത്രിയുടെ മറുപടി നിയമസഭയിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts