അമ്പമ്പോ..എന്തൊരഴിമതി?അഴിമതി കേസില്‍ 1.23 ലക്ഷം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച്‌ സി.ഐ.ഡി.

ബെംഗളൂരു:കൊപ്പളില്‍ നടന്ന ഒരു ജലവൈദ്യുത പദ്ധതിക്ക് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി ഐ ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വലിപ്പം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

40 കോടിയുടെ ചെറുകിട വൈദ്യുത പദ്ധതിയുടെ കുറ്റപത്രത്തില്‍ 1.23 ലക്ഷം പേജുകള്‍ ആണ് ഉണ്ടായിരുന്നത്.2015 ഒക്ടോബര്‍ മുതല്‍ 2016 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ നിരവധി

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

വ്യജബില്ലുകള്‍ സമര്‍പ്പിച്ച്‌ കോടികള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം.ജല സേചന വകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ ആണ് സി ഐ ഡി കൊപ്പല്‍ ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts