ഐ.ടി.ജീവനക്കാരെ കത്തി മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു;സംഭവം നടന്നത് മാര്‍ത്തഹള്ളിയില്‍.

ബെംഗളൂരു: സുഹൃത്തിന്റെ ജന്മദിനാഘോഷം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന മൂന്ന് ഐ ടി ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു.

മാര്‍ത്തഹള്ളിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആണ് സംഭവം,കത്തിയും കത്രികയും ഇരുമ്പ് വടിയും കാണിച്ചു ഭീഷണിപ്പെടുത്തിയ അക്രമിസംഘം യുവാക്കളുടെ  മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന് കടന്നു കളഞ്ഞു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

മാര്‍ത്തഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts