“രമ്യാ എല്ലിദിയമ്മാ? എല്ലി നിമ്മദ്ധ്യക്ഷ രാഹുൽ?” ദിവ്യാ സ്പന്ദനയെ ട്രോളിക്കൊന്ന് സിനിമാ നടൻ ഗണേഷിന്റെ ഭാര്യ ശിൽപ.

ബെംഗളൂരു : സാമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്ഥിരമായി വിമർശിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന ആൾ ആണ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിൽ സോഷ്യൽ മീഡിയയുടെ മേധാവിയായ മുൻ സാൻഡൽ വൂഡ് താരം രമ്യ എന്ന് പേരുള്ള ദിവ്യാസ്പന്ദന. നരേന്ദ്ര മോഡിയെ വിമർശിച്ചുകൊണ്ടുള്ള ഓരോ ട്വീറ്റിനും മോദി വിരുദ്ധർക്കിടയിൽ നല്ല സ്വീകാര്യതയും ലഭിച്ചിരുന്നു.എന്നാൽ അങ്ങനെയുള്ള രമ്യയെ ട്രോളിക്കൊന്നിരിക്കുകയാണ് കന്നഡയിലെ സൂപ്പർ താരമായ ” കോമഡി ടൈം ” ഗണേഷിന്റെ പത്നി ശിൽപ ഗണേഷ്. തെരഞ്ഞെടുപ്പു കാലത്ത്  വൈറൽ  ആയ ” നിഖിൽ  എല്ലാദിയപ്പാ ”…

Read More

കുമാരസ്വാമി സര്‍ക്കാര്‍ തുടരുമെന്ന് കോണ്‍ഗ്രസ്-ജെഡിഎസിന്‍റെ സംയുക്ത പ്രസ്താവന

ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ൦ ശക്തമാണെന്നും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര പറഞ്ഞു. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും കുമാരസ്വാമിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും പരമേശ്വര പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ൦ ശക്തമായി തന്നെ തുടരുമെന്നും മറ്റ് പ്രശ്നങ്ങള്‍ സഖ്യത്തിനിടെ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് നേരിടേണ്ടി വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ദള്‍ സഖ്യം 2 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന 2…

Read More

ജെ.ഡി.എസിന്റെ ഏക എം.പി.പ്രജ്വൽ രേവണ്ണ രാജിക്കൊരുങ്ങുന്നു;മുത്തച്ഛൻ ദേവഗൗഡയെ ഹാസനിൽ മൽസരിപ്പിച്ച് ജയിപ്പിക്കണമെന്നും ആവശ്യം.

ബെംഗളൂരു : ജെഡിഎസിന്റെ ഏക എം പി യും ദേവഗൗഡയുടെ ചെറുമകനും കർണാടക പൊതുമരാമത്ത് മന്ത്രിയായ രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ രാജിവക്കാൻ ഒരുങ്ങി. ഇന്ന് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിലാണ് താൻ രാജിവക്കുകയാണ് എന്ന് അറിയിച്ചത്, എല്ലാവരും സീനിയർ നേതാവ് എന്ന് വിളിക്കുന്ന എച്ച് ഡി ദേവഗൗഡ എനിക്ക് ദൈവത്തെ പോലെയാണ്. അദ്ദേഹം തോറ്റു കൊണ്ടുള്ള ഒരു നേട്ടവും തനിക്ക് വേണ്ട, അദ്ദേഹത്തെ ഹാസനിൽ നിർത്തി വിജയിപ്പിച്ച് എടുക്കണം എന്നും പ്രജ്വൽ ആവശ്യപ്പെട്ടു. താൻ ലോകസഭാ സീറ്റ് ചോദിച്ച് വാങ്ങിയതല്ല നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്…

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജിവെക്കുന്നു!

ലണ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂൺ 7 ന് രാജി സമർപ്പിക്കുമെന്നും മെയ് കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാൻ കഴിയാത്തതിനെ തുടർന്നാണ് രാജി. ബ്രെക്സിറ്റ് നടപ്പിലാക്കാൻ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. മേയ്യുടെ രാജി ബ്രിട്ടണിൽ വലിയ അധികാര വടംവലിക്കും തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ചിലപ്പോൾ ആഴ്ചകൾ എടുത്തേക്കുമെന്നതിനാൽ മേയ് കാവൽ പ്രധാനമന്ത്രിയാവാനും സാധ്യതയുണ്ട്.  

Read More

കോട്ടയത്തെ റെയിൽവേ മേൽപ്പാലം പൊളിക്കുന്നു; നഗരത്തിൽ നിന്നുള്ള ഈ ട്രെയ്‌നുകൾ വഴിതിരിച്ചു വിടും.

ബെംഗളൂരു: കോട്ടയത്തെ റെയിൽവേ മേൽപ്പാലം പൊളിക്കുന്നു; നഗരത്തിൽ നിന്നുള്ള ട്രെയ്‌നുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അർധരാത്രി മുതൽ കോട്ടയം പാതയിൽ റയിൽ ഗതാഗതം നിർത്തി വയ്ക്കും. നാളെ കോട്ടയം വഴി കടന്നു പോകേണ്ട ഈ ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. 16320 ബാനസവാടി–കൊച്ചുവേളി ഹംസഫർ 16319 കൊച്ചുവേളി–ബാനസവാടി ഹംസഫർ 16526 ബെംഗളൂരു–കന്യാകുമാരി ഐലൻഡ് 16525 കന്യാകുമാരി–ബെംഗളൂരു ഐലൻഡ്  

Read More

തന്റെ മകൾക്കെതിരെ മോദി അനുഭാവികളുടെ അശ്ലീല ചുവയുള്ള കമന്റും ഭീഷണിയും; എന്ത് ചെയ്യണമെന്ന് പറയൂ മോദി സർ: അനുരാഗ് കശ്യപ് !!

തന്റെ മകൾക്കെതിരെ മോദി അനുഭാവികളുടെ അശ്ലീല ചുവയുള്ള കമന്റും ഭീഷണിയും; എന്ത് ചെയ്യണമെന്ന് പറയൂ മോദി സർ: അനുരാഗ് കശ്യപ് ചോദിക്കുന്നു. മോദിയ്ക്ക് അഭിനന്ദനമറിയിച്ച് ബോളിവുഡ് സംവിധായകനും ബിജെപിയുടെ കടുത്ത വിമര്‍ശകനുമായ അനുരാഗ് കശ്യപ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നത്. 300 സീറ്റിലധികം നേടി അധികാരത്തിലെത്തിയ മോദിയെ അഭിനന്ദിച്ച് കൊണ്ടാരംഭിക്കുന്ന പോസ്റ്റില്‍ അദ്ദേഹം ഒരാശങ്കയും പങ്കുവച്ചിട്ടുണ്ട്. Dear @narendramodi sir. Congratulations on your victory and thank you for the message of inclusiveness. Sir please also tell us how…

Read More

നഗരത്തിലേക്ക് ഹണിമൂൺ ട്രിപ്പിനുവന്ന ദമ്പതികളുടെ കാറിൽ ടാങ്കർ ലോറിയിടിച്ച് നാല് മലയാളികൾ മരിച്ചു

ബെംഗളൂരു: നഗരത്തിലേക്ക് ഹണിമൂൺ ട്രിപ്പിനുവന്ന ദമ്പതികളുടെ കാറിൽ ടാങ്കർ ലോറിയിടിച്ച് നാല് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ  വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്കൂൾ സംസ്കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ പുലർച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂർ എന്ന സ്ഥലത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.

Read More

മൂന്നാം ലോകകപ്പ് കിരീട സ്വപ്നവുമായി ടീം ഇന്ത്യ നാളെ സന്നാഹ മല്‍സരത്തില്‍ കിവിസിനെ നേരിടും

മൂന്നാം ലോകകപ്പ് കിരീട സ്വപ്നവുമായി ടീം ഇന്ത്യ നാളെ സന്നാഹ മല്‍സരത്തില്‍ കിവിസിനെ നേരിടും. ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് ചില പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യക്കു ലഭിച്ച അവസാന അവസരം കൂടിയാണ് സന്നാഹ മല്‍സരങ്ങള്‍. കിവീസിനെതിരായ മല്‍സരശേഷം ബംഗ്ലാദേശുമായി മറ്റൊരു മല്‍സരം കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്. നേരത്തേ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നു കൈക്കലാക്കിയിരുന്നു. ഈ വിജയത്തിൽ നിന്ന് കിട്ടിയ ആത്മവിശ്വാസം നാളത്തെ കളിയിൽ പ്രകടമാവും. എന്നാൽ സ്വന്തം നാട്ടുകാര്‍ക്കു മുന്നിലേറ്റ ഈ അപ്രതീക്ഷിത ഷോക്കിന് ലോകകപ്പ് സന്നാഹത്തില്‍ കണക്കുതീര്‍ക്കാനാവും കിവികളുടെ ശ്രമം. ഇന്ത്യ-…

Read More

കനത്ത പരാജയത്തെ നേരിടാൻ പുതിയ ഫോർമുലയുമായി കർണാടക സഖ്യപാർട്ടികൾ;കോൺഗ്രസിന്റെ ജി.പരമേശ്വര മുഖ്യമന്ത്രിയാകും?

ബെംഗളൂരു :ലോകസഭാ തെരെഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്ന് സഖ്യസ‍ർക്കാരിനെ നിലനിർത്താൻ പുതിയ ഫോർമുലയ്ക്ക് സാധ്യത. കോൺഗ്രസ് മുഖ്യമന്ത്രിപദം ഏറ്റെടുത്തേക്കും. ജി.പരമേശ്വര മുഖ്യമന്ത്രിയാവുകയും ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കുകയും ചെയ്യുമെന്നാണ് സൂചന. അന്തിമതീരുമാനം നേതൃയോഗങ്ങൾക്ക് ശേഷം.

Read More

കർണാടകയിൽ നിന്നുള്ള ജനപ്രതിനിധികൾ ഇവരാണ്.

ബെംഗളൂരു : അവസാന കക്ഷി നില ആകെ സീറ്റ് :28 ബി ജെ പി :26 ജെഡിഎസ് :1 കോൺഗ്രസ് :1 മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പരാജയപ്പെട്ട സ്ഥാനാർത്ഥി എന്നീ ക്രമത്തിൽ. ബി.ജെ.പി : ബെളളാരി – വൈ ദേവേന്ദ്രപ്പ – വി എസ് ഉഗ്രപ്പ. കൊപ്പാൾ :കാരാഡി സംഗണ്ണ – രാജശേഖര ഹിത് നൽ റായ്ച്ചൂർ :രാജാ അമരേശ്വരനായക് – ബി.വി.നായക് ബീദർ: ഭഗവന്ത് ഖൂബ _ ഈശ്വർ ഖണ്ഡ്ര കലബുരഗി: ഉമേഷ് ജാദവ് – മല്ലികാർജുൻ ഖർഗെ ചിക്കോഡി: അണ്ണാ സാഹെബ്…

Read More
Click Here to Follow Us