വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ച കന്നഡ നടനെതിരെ 21 കാരിയുടെ പരാതി;പ്രശ്നം തുടങ്ങിയത് രണ്ടുപേരും ബന്ധപ്പെടുന്നത് യുവാവിന്റെ അമ്മ നേരിട്ട് കണ്ടതോടെ.

ബെംഗളൂരു: ഏതാനും ചില കന്നഡ ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ പി പ്രമോദ് കുമാര്‍ ഇരുപത്തൊന്നു വയസ്സുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി.

2017 മുതല്‍ സൌഹൃദത്തില്‍ ഉള്ള യുവാവ്‌ പെണ്‍കുട്ടിയെ ഒഴിവാക്കുകയും വേറെ വിവാഹാലോചനയുമായി മുന്നോട്ടു പോകുകയും ചെയ്തിരുന്നു.പെണ് കുട്ടിയുടെ കാളുകള്‍ എടുക്കാതെ ഇരിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നു.തന്റെ അമ്മ അംഗീകരിക്കത്തതിനാല്‍ വിവാഹം ചെയ്യാന്‍ കഴിയില്ല എന്ന് ഒഴിഞ്ഞ് മാറുകയും ചെയ്തിരുന്നു.എന്നാല്‍ കഴിഞ്ഞ 10 ന് താനെ പിറന്നാള്‍ ആണ് എന്ന് അവകാശപെട്ടു യുവാവ്‌ യുവതിയെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കുകയും മൃഗീയമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

മുന്‍പ് സ്നേഹത്തില്‍ ഉണ്ടായിരുന്ന ഇവര്‍ രണ്ടുപേരെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ ഓഫീസില്‍ വച്ച് യുവാവിന്റെ അമ്മ കാണുകയും യുവാവില്‍ നിന്ന് ഒഴിഞ്ഞ് പോയില്ലെങ്കില്‍ കൊന്നു കളയും എന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു,യുവാവിന്റെ അമ്മക്ക് എതിരെയും കേസെടുത്തു.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് യുവതി.യുവാവിനെ തിങ്കളാഴ്ച വിവേക് നഗര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
[masterslider id="10"]

Related posts