പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ സഹോദരനുമായ രേവണ്ണയുടെ എസ്കോർട്ട് വാഹനത്തിൽ നിന്നും രേഖകളില്ലാതെ പണം പിടിച്ചെടുക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചു.

ബെംഗളൂരു : ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പൊതുമരാമത്ത് മന്ത്രി ദേവസേനയുടെ എസ്കോർട്ട് വാഹനത്തിൽ നിന്നും രേഖകളില്ലാതെ 1.2 ലക്ഷം രൂപ ഹാസനിലെ നരസിപുര പോലീസ് പിടിച്ചെടുത്ത വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചു.

രേവണ്ണയുടെ മകൻ ആയ പ്രജ്വൽ ആണ് ആ ഹാസനിൽ ജെഡിഎസ് നായി തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്.

  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് വീഡിയോ ക്ലിപ്പ് മായ്ച്ചുകളഞ്ഞതായി അറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക വെട്രി കഴകം' ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us