കബ്ബൺ പാർക്കിനുളളിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

ബെംഗളൂരു: എംജി റോഡിനേയും കെ ആർ സർക്കിളിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കബ്ബൺ പാർക്കിനുള്ളിലൂടെയുള്ള റോഡിലൂടെ വാഹന ഗതാഗതം നിർത്തിവച്ചു.

മെട്രോ ജോലികൾ ആരംഭിച്ചതിനാലാണ് ഈ പാത 8 വർഷം മുൻപ് തുറന്ന് കൊടുത്തത്.മെട്രോ നിർമാണം കഴിഞ്ഞതോടെ പാതയിലെ ഗതാഗതം നിരോധിക്കുകയായിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

നിലവിൽ രണ്ടാം ശനിയാഴ്ച്ചകളിലും ഞായറാഴ്ചകളിലും രാവിലെ 8 മുതൽ 10 വരെ വാഹനനിരോധനം നിലവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts