സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നഗരത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സി.ബി.ഐ. കേസെടുത്തു!!

ബെംഗളൂരു: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നഗരത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സി.ബി.ഐ. കേസെടുത്തു!! കസ്റ്റംസ് ഉദ്യോഗസ്ഥരായ രജനീഷ് കുമാർ, സുദർശൻകുമാർ, ശിവകുമാർ എന്നിവരുടെ പേരിലാണ്‌ കേസെടുത്തത്.

കഴിഞ്ഞവർഷം 11 കിലോഗ്രാം സ്വർണവുമായി ആറുവിദേശികളെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. തുടർന്നുള്ള അന്വേഷണത്തിലാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts